Mriduladevi sasidaran's facebook post is getting viral <br />ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാനുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികളെ തെരുവിലിറക്കിയാണ് പ്രതിഷേധം പടരുന്നത്. എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ ദളിത് വിഭാഗം പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ദളിത് ആക്റ്റിവിസ്റ്റ് മൃദുല ദേവി.<br />#Sabarimala